കൊട്ടാരക്കര: നെടുവത്തൂർ ഈഴക്കാല പൗർണമിയിൽ ബി. സന്തോഷ് കുമാർ (54, എക്സ് സർവീസ്) നിര്യാതനായി. ഭാര്യ: ഷൈലജ ഭായി (അദ്ധ്യാപിക, എം.എസ്.എം എച്ച്.എസ്.എസ്, ചാത്തിനാംകുളം). മക്കൾ: അർജുൻ എസ്. കുമാർ (ചലച്ചിത്ര സഹസംവിധായകൻ), അനന്തു. സഞ്ചയനം 27ന് രാവിലെ 7ന്.