പാരിപ്പള്ളി: പ്ലാവിൻമൂട് ആർ.എസ് സദനത്തിൽ എൻ. രവിന്ദ്രൻപിള്ള (69) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: രമ്യ, ധന്യ. മരുമക്കൾ: രജീഷ് കുമാർ, രവിശങ്കർ.