കൊല്ലം: പട്ടത്താനം അമ്മൻ നഗർ 14 പ്രസാദ് ഭവനിൽ റിട്ട. സീനിയർ പോസ്റ്റൽ സൂപ്രണ്ട് എൻ. ജ്ഞാനമണി (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: വി.ജെ. ലിസി (റിട്ട. പോസ്റ്റ് മിസ്ട്രസ്, കൊല്ലം ഹെഡ് പോസ്റ്റാഫീസ്). മക്കൾ: രാജു ജെ. പ്രസാദ് (മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ, പുന്നല), ബിജു ജെ. പ്രസാദ് (ഇറിഗേഷൻ സെക്ഷൻ ഓഫീസ്, കൊല്ലം), അനിൽ ജെ. പ്രസാദ് (പൊന്നുംവില കാര്യാലയം, കെ.ബി.ഐ.സി, റവന്യു, കഞ്ചിക്കോട്, പാലക്കാട്). മരുമക്കൾ: എം. രമാദേവി, എ. സ്മിത (ജി.വി.എച്ച്.എസ്.എസ്, ഇരവിപുരം), എസ്.ആർ. ഷീജ (ജി.വി.എച്ച്.എസ്.എസ്, വാളത്തുംഗൽ).