mathew

മുളവന: വാറൂർ (അനിൽ ഭവനിൽ) ബാബു മാത്യു (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് മുളവന പേരയം സെന്റ് കുര്യാക്കോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ ഭാര്യ: അന്നമ്മ ബാബു. മക്കൾ: അനിൽ ബാബു (ഷാർജ). ആശാ ബാബു (അസീസിയ മെഡിക്കൽ കോളേജ്), പരേതനായ അജേഷ് ബാബു. മരുമക്കൾ: ലൗലി, ബിജു (ആർമി).