പട്ടാഴി: തെക്കേത്തേരി ദർഭ പെന്തക്കോസ്ത് മിഷൻ മദർ യേശുമതി ജോസഫ് (62) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് കൊട്ടാരക്കര കോട്ടപ്പുറം സെമിത്തേരിയിൽ. ചെന്നിത്തല മാലിയിൽ കുടുംബാംഗമാണ്.