പുത്തൂർ: ഭജനമഠം താന്നിവിള തേക്കേത്തിൽ കെ. മംഗളാനന്ദൻ (ആർ.എസ്.പി പവിത്രേശ്വരം ലോക്കൽ കമ്മിറ്റി സെക്രട്ടറി, 58) നിര്യാതനായി. ഭാര്യ: അമ്പിളി (അദ്ധ്യാപിക, ഗവ.എച്ച്.എസ്.എസ്. പുത്തൂർ). മകൾ: സേതുലക്ഷമി, ജ്യോതി ലക്ഷ്മി.