ambu-39

ആദിച്ചനല്ലൂർ: കൈതക്കുഴി പടിഞ്ഞാറ്റിൻകര (കളീലഴികം) വീട്ടിൽ കൊല്ലം എസ്.എൻ. കോളേജ് റിട്ട. പ്രൊഫ. കെ. സുരേന്ദ്രന്റെയും ഗീത സുരേന്ദ്രന്റെയും മകൻ അംബു (39) മസ്കറ്റിൽ നിര്യാതനായി. ഭാര്യ: ഡോ. ശ്രുതി രാജ്. മക്കൾ: ഹൃദ്യ, കൃതിക. സഹോദരി: ചിഞ്ചു.