sulojana-b-81

കൊല്ലം: കൂട്ടിക്കട ഭാസുവിലാസത്തിൽ പരേതനായ ജി. ഗോപിനാഥന്റെ ഭാര്യ (ഇരവിപുരം കെട്ടിടത്തിൽ) ബി. സുലോചന (81) നിര്യാതയായി. മക്കൾ: പരേതനായ സുരേഷ്, ഷിബി, ഷീല, ഷെർലി, ഷീജ, ഷീബ. മരുമക്കൾ: ലൈല, പരേതനായ ബാബു, ബാജി, ഉദയകുമാർ, ഷാജുകുമാർ, ശ്രീകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.