kanakamma-63

പവിത്രേശ്വരം: മിഥുനത്തിൽ വിശ്വനാഥന്റെ ഭാര്യ കനകമ്മ (63) നിര്യാതയായി. മക്കൾ: ഷീജ, ഷീല. മരുമക്കൾ: എം. ബിജു, നിഷാന്ത്. കൊച്ചുമക്കൾ: മിഥുൻ, നവീൻ, നിഥിൻ, നവനീത്.