john-k-c-80

ശാസ്താംകോട്ട: തെറ്റിക്കുഴിയിൽ സാബു നിവാസിൽ കെ.സി. ജോൺ (80) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ലയാ ബേബി, ലാലി സാബു, സാലി ബന്നി, സാബു ജോൺ. മരുമക്കൾ: ബേബി, സാബു, ബന്നി, ആൻസി.