baburajan-57

ക​ട​വൂർ: വെ​ങ്ങാ​ന്നൂർ ശ്രീ​നി​ല​യ​ത്തിൽ പ​രേ​ത​നാ​യ സു​ധാ​ക​ര​ന്റെ​യും ന​ളി​നി​യു​ടെ​യും മ​കൻ ജ​യ​ഭ​വ​ന​ത്തിൽ (മു​ത​ല​ഴി​കം) ബാ​ബു​രാ​ജൻ (57) ഒ​മാ​നിൽ കൊ​വി​ഡ് ബാ​ധി​ച്ച് മരിച്ചു. സം​സ്​കാ​രം ഇ​ന്ന് ഒ​മാ​നിൽ. ഭാ​ര്യ: ശ്രീ​ക​ല. മ​ക്കൾ: സ്വാ​തി കൃ​ഷ്​ണൻ, സ​ഞ്ച​യ് കൃ​ഷ്​ണൻ. സ​ഹോ​ദ​ര​ങ്ങൾ: ബേ​ബി ഗി​രി​ജ, ബേ​ബി സ​ര​ള.