ഡീസന്റ് ജംഗ്ഷൻ: ആമ്പാടിയിൽ (വടകോട്ടുപൊന്നമ്മത്ത്) കെ. ജനാർദ്ദനൻപിള്ള (77, റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്) നിര്യാതനായി. ചവറ ചേന്നാകുളങ്ങര കുടുംബാംഗമാണ്. സംസ്കാരം നടത്തി. ഭാര്യ: എ. ലതികാകുമാരിഅമ്മ (റിട്ട. സബ് രജിസ്ട്രാർ, ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം). മക്കൾ: ലക്ഷ്മി ജെ. നായർ (സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ തിരുവനന്തപുരം), ഡോ. ജ്യോതിഷ ജെ. നായർ (അസോസിയേറ്റ് പ്രൊഫസർ, അമൃത യൂണിവേഴ്സിറ്റി, കരുനാഗപ്പള്ളി). മരുമക്കൾ: സി. വിജയനന്ദനൻ (ഹെഡ് ക്ലാർക്ക്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്), ആർ. രാജേഷ് ഉണ്ണിത്താൻ (അസി. എക്സി. എൻജിനിയർ, വാട്ടർ അതോറിറ്റി, വർക്കല). സഞ്ചയനം 29ന് രാവിലെ 7ന്.