തൊടിയൂർ: ഡി.സി.സി വൈസ് പ്രസിഡന്റ് കരുനാഗപ്പള്ളി ഇടക്കുളങ്ങര കുരുടന്റയ്യത്ത് ചിറ്റുമൂല നാസറിന്റെയും സീനത്തിന്റെയും മകൾ ബീഗം ആയിഷനാസറും തിരുവനന്തപുരം മണക്കാട് കമലേശ്വരം കമൽനഗർ ടി.സി 49/270 (17), സുൽഫി ഡെയിലിൽ എ. മുഹമ്മദ് അസ്‌ലത്തിന്റെയും എം. സുൽഫത്തിന്റെയും മകൻ ഇജാസ് മുഹമ്മദും വധൂഗൃഹത്തിൽ വിവാഹിതരായി.