കൊല്ലം: ഹൈസ്കൂൾ ജംഗ്ഷൻ ടി.ഡി നഗർ - 94 താമരശേരി മഠത്തിൽ പരേതനായ ഗംഗാധരപ്പൈയുടെ മകൻ ഐ.ജി. ബാലാജി റാവു (81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഗിരിജാബായി. സഹോദരങ്ങൾ: റിഷികേശ് റാവു, സീമന്തിനി ദേവി, പരേതനായ സച്ചിതാനന്ദറാവു.