കൊട്ടാരക്കര: ചക്കുവരയ്ക്കൽ ശ്രീജിത്ത് ഭവനിൽ ആർ. ശ്രീനിവാസന്റെ ഭാര്യ ജി. സുമംഗല (61) നിര്യാതയായി. മക്കൾ: എസ്. ശ്രീജിത്ത്, എസ്. അജിത്ത്. സഞ്ചയനം 28ന് രാവിലെ 8ന്.