കൊട്ടാരക്കര: കിഴക്കേക്കര തമ്പുരാൻ നഗർ ശ്രീശിവത്തിൽ സി. ശിവശങ്കരൻ നായർ (രാജൻ- 77, വൃന്ദാവനം പ്രസ് ഉടമ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശ്രീദേവി.