പാവുമ്പ: പാവുമ്പ തെക്ക് നടീലവീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ ജാനകി (88) നിര്യാതയായി. മക്കൾ: സരള, വസന്ത, ഭദ്രൻ, പവിത്രൻ, കമലൻ. മരുമക്കൾ: വിശ്വംഭരൻ, പുരുഷൻ, മിനി, ഷീജ, ഇന്ദിര. സഞ്ചയനം 28ന് രാവിലെ 8ന്.