kurian-zakariya-46

കൊ​ല്ലം: പ​ള്ളി​ത്തോ​ട്ടം കാ​രു​ച്ചി​റ വീ​ട്ടിൽ കെ.​കെ. സ​ഖ​റി​യ​യു​ടെ​യും ഗീ​താ സ​ഖ​റി​യ​യു​ടെ​യും മ​കൻ കു​ര്യൻ സ​ഖ​റി​യ (ബി​നു- 46) നി​ര്യാ​ത​നാ​യി. സം​സ്​കാരം നാളെ വൈകിട്ട് 3ന് ക​ട​പ്പാ​ക്ക​ട സെന്റ് തോ​മ​സ് ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​ സെമിത്തേരിയിൽ. ഭാ​ര്യ: ബ്ല​സി കു​ര്യൻ. മ​ക്കൾ: റോ​യാൻ ഫ്‌​ളോ​റാ കു​ര്യൻ, ബി​യാൻ സാ​റാ കു​ര്യൻ.