ശാസ്താംകോട്ട: സി.ഐ.ടി.യു കുന്നത്തൂർ ഏരിയ കൺവെൻഷൻ സി. കെ. തങ്കപ്പൻ സ്മാരക ഹാളിൽ നടന്നു. ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എൻ. യശ്പാൽ അദ്ധ്യക്ഷനായി. സെക്രട്ടറി ടി .ആർ. ശങ്കരപ്പിള്ള സ്വാഗതം പറഞ്ഞു. സി. പി .എം ജില്ലാ കമ്മിറ്റിയംഗം ഡോ. പി.കെ. ഗോപൻ , ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ .രവികുമാർ , എസ്. ശശികുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ യശ്പാൽ ( സെക്രട്ടറി) എ. സാബു ( പ്രസിഡന്റ്)