ikroem-kozha-58

കൊല്ലം: വടക്കേവിള ഇക്ബാൽനഗർ - 50 കൊച്ചഴികത്ത് വീട്ടിൽ ഇക്രാം കോയ (58) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഫസീദാ ബീവി. മക്കൾ: ഫർഹാനഫാത്തിമ, ഐഷ റുക്സാന. മരുമകൻ: സജിത്.