കുന്നത്തൂർ ഈസ്റ്റ്: എഴുവണ്ണൂർ വീട്ടിൽ പരേതനായ ആർ. പത്മനാഭപിള്ളയുടെ ഭാര്യ പി. ഭാർഗവിഅമ്മ (88) നിര്യാതയായി. മക്കൾ: പി. സുരേന്ദ്രൻപിള്ള (റിട്ട. അദ്ധ്യാപകൻ), പി. കാർത്തികേയൻപിള്ള, ബി. കൃഷ്ണകുമാരി, ബി. ജയശ്രീ (റിട്ട. അദ്ധ്യാപിക), ബി. ഗിരിജാകുമാരി (റിട്ട. അദ്ധ്യാപിക). മരുമക്കൾ: ബി. ശശികുമാരി (റിട്ട. അദ്ധ്യാപിക), ജെ. സാവിത്രിദേവി, കെ. ബാലകൃഷ്ണപിള്ള (റിട്ട. അദ്ധ്യാപകൻ), എൻ. വേണു (റിട്ട. അദ്ധ്യാപകൻ), കെ.ജെ. പ്രസാദ് കുമാർ (റിട്ട. അദ്ധ്യാപകൻ). സഞ്ചയനം 29ന് രാവിലെ 7ന്.