kuttyamma-92

കൊല്ലം: പെരുംകുളം കോട്ടവിളവീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ കുട്ടിഅമ്മ (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശശിധരൻപിള്ള, വിജയചന്ദ്രൻപിള്ള, വിജയമ്മ, രമാദേവി, രാമചന്ദ്രൻപിള്ള. മരുമക്കൾ: സരോജിനിഅമ്മ, രമാദേവി, ശശിധരൻപിള്ള, ശ്രീവിദ്യ, പരേതനായ രവീന്ദ്രൻപിള്ള. സഞ്ചയനം 29ന് രാവിലെ 8ന്.