തേവലക്കര: പാലയ്ക്കൽ വിളയിൽ വീട്ടിൽ ഫസലുദീന്റെ (റിട്ട. അദ്ധ്യാപകൻ ) ഭാര്യ സീനത്ത് ബീവി (59) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 8ന് തേവലക്കര ചാലിയത്ത് മുസ്ലീം ജമാ അത്ത് കബർ സ്ഥാനിൽ. മക്കൾ: ഫൈസിയാ ജഹാൻ (അദ്ധ്യാപിക, സ്ട്രാറ്റ് ഫോർഡ് പബ്ലിക് സ്കൂൾ, തേവലക്കര ), ഫൻസിയ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.എച്ച്.സി തേവലക്കര ). മരുമക്കൾ: നവാസ് (ദുബായ്), ഷെമീർ (ജയിൽ വകുപ്പ്, തൃശൂർ).