കൊല്ലൂർവിള: പള്ളിമുക്ക് മാളിക വയൽ കെ.ടി.എൻ നഗർ - 288 എ മണമേൽ ഹൗസിൽ മൈതീൻകുഞ്ഞ് (87) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഹാജിറാ ബീവി. മക്കൾ: നാസറുദീൻ, സിറാജുദ്ദീൻ, സെയ്ഫുദീൻ, ഷിഹാബുദ്ദീൻ, ഫസിലുദ്ദീൻ, ഷംസുദീൻ, ജുബൈരിയ. മരുമക്കൾ: ആബിദ, നസീമ, റജുല, ഷീജ, ആരിഫ, ഷഹന, നെജീം.