das-k-k-86

കൊല്ലം: കാവനാട് എഴുവന്നൂർ ഹൗസിൽ കെ.കെ. ദാസ് (റിട്ട. കെ.എസ്.ആർ.ടി.സി - 86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ലീലാഭായ്. മക്കൾ: ഡയാന, ഡാലിയ, ഡിജി, ഡെന്നി. മരുമക്കൾ: ശിവപ്രസാദ്, വേണുപ്രസാദ്, ഷാജി, ആശ. സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 7ന്.