പരവൂർ: കുറുമണ്ടൽ മാവിളമുക്കിൽ നെടിയവിള വീട്ടിൽ ശശിധരകുറുപ്പിന്റെ ഭാര്യ സി. സതി (ലാല-65) നിര്യാതനായി. മക്കൾ: സജിത്, സജിന. മരുമക്കൾ: ശില്പകൃഷ്ണൻ, ഹരികൃഷ്ണൻ. സഞ്ചയനം നാളെ രാവിലെ 8ന്.