പരവൂർ: പൂതക്കുളം ചരിപ്പുറം ജി.ആർ. നിവാസിൽ രാമചന്ദ്രൻപിള്ള (65) നിര്യാതനായി. ഭാര്യ: രാജവല്ലി. മക്കൾ: പ്രശാന്ത്, പ്രിയാചന്ദ്രൻ. മരുമകൾ: വീണ വിനായൻ. സഞ്ചയനം 29ന് രാവിലെ 8.30ന്.