കൊല്ലം: പള്ളിമുക്ക് പട്ടാണി തങ്ങൾ നഗർ - 186 തെക്കേവെളിയിൽ വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകൻ അഷറഫ് (59) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: നദീറ. മക്കൾ: അഫ്സൽ, ഫൈസൽ, അസീം.