chinnamma-72

കൊല്ലം: കൊട്ടിയം തഴുത്തല ഗീതാലയത്തിൽ പരേതനായ വാസുദേവന്റെ ഭാര്യ ചിന്നമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശിവപ്രസാദ് (റവന്യൂ വകുപ്പ്), ശിവപ്രകാശ് (കുവൈറ്റ്), ഗീത, ഗിരിജ. മരുമക്കൾ: രവീന്ദ്രൻ, ഹരികുമാർ.