പരവൂർ : എസ്.എൻ.ഡി.പി യോഗം കോട്ടപ്പുറം 707-ാം നമ്പർ ശാഖയുടെ പരിധിയിൽ എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കിയ ശാഖാ അംഗങ്ങളുടെ കുട്ടികൾക്ക് ഗുരുകാരുണ്യം പദ്ധതിപ്രകാരം ക്യാഷ് അവാർഡ് നൽകും. അർഹരായ കുട്ടികൾ മാർക്ക് ലിസ്റ്റിന്റെ കോപ്പി ഓഗസ്റ്റ് രണ്ടിന് മുൻപായി ശാഖാ സെക്രട്ടറിയെ ഏൽപ്പിക്കണം. ഓഗസ്റ്റ് നാലിന് രാവിലെ 10ന് ശാഖാ മന്ദിരത്തിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 9995255467.