പരവൂർ : പൂതക്കുളം കൃഷിഭവനിൽ ഓണത്തിന് ഒരുമുറം പദ്ധതിപ്രകാരമുള്ള പച്ചക്കറി തൈകളുടെ രണ്ടാംഘട്ട വിതരണം ആരംഭിച്ചു. കഴിഞ്ഞ ദിവസം 11 മുതൽ 15 വരെ വാർഡുകളിലുള്ളവർക്കാണ് വിതരണം ചെയ്തത്. ഇന്ന് 16,17,18 വാർഡുകളിലുള്ളവർക്ക് തൈകൾ വിതരണം ചെയ്യും.