പുനലൂർ: പനങ്ങാട് അണ്ണായി ഇല്ലത്തിൽ എസ്. ഭാസ്കരൻ (68, കണ്ണൻ പെയിന്റ്സ് ആൻഡ് രാധാസ് ഹാർഡ്‌വെയർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യമാർ: തങ്കമ്മ, വിജയ. മക്കൾ: സതീഷ്, വളർമതി, വിഘ്നേഷ്. മരുമക്കൾ: കാർത്തിക, മാരിയപ്പൻ.