അഞ്ചാലുംമൂട്: തൃക്കരുവ ഇഞ്ചവിള ചെറുവത്തൂർ വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ ലിസി (ശ്യാമള - 61, റിട്ട. കൊല്ലം മുനിസിപ്പാലിറ്റി തേവള്ളി ഡിവിഷൻ ജീവനക്കാരി) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അഖിൽ സി. വർഗീസ് (ക്ലാർക്ക് കോട്ടയം മുനിസിപ്പാലിറ്റി), എബി വർഗീസ്, സൂസൻ ബി. വർഗീസ്. മരുമകൾ: ആൻസി അഖിൽ.