santhappanpilla-78

ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര് അശ്വതി മന്ദിരത്തിൽ ശാന്തപ്പൻപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മഅമ്മ. മക്കൾ: മിനി രാധാകൃഷ്ണൻ, ഗോപാലകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: രാധാകൃഷ്ണൻ, ശാന്തിനി, ആശ.