devaprashnam
മുളങ്കാടകം ദേവീ ക്ഷേത്രത്തിലെ പുനരുദ്ധാരണ യജ്ഞത്തിന്റെ ഭാഗമായി നടന്ന അഷ്ടമംഗല ദേവപ്രശ്നം

കൊല്ലം: മുളങ്കാടകം ദേവീ ക്ഷേത്രത്തിലെ പുനരുദ്ധാരണ യജ്ഞത്തിന്റെ ഭാഗമായി അഷ്ടമംഗല ദേവപ്രശ്നം നടന്നു. ഡോക്ടർ സി. രാമചന്ദ്രന്റെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡം പാലിച്ച് ഭക്തജങ്ങളുടെ സാന്നിദ്ധ്യത്തിൽ നടന്ന ദേവപ്രശ്നത്തിൽ കണ്ട പരിഹാരക്രിയകൾ ഉടൻ നടത്തും. തുടർന്നുള്ള നിർമ്മാണ പ്രവർത്തനം നടത്താൻ ഭക്തജങ്ങളുടെ സഹായം ഉണ്ടാകണമെന്ന് ഭരണ സമിതിയും കമ്മിറ്റിയും അറിയിച്ചു.