മരുതൂർക്കുളങ്ങര തെക്ക്: പാലേലിൽ വീട്ടിൽ പരേതനായ എൻ. ഗോപാലപിള്ളയുടെ മകൻ ശൈലേശ്വരൻ നായർ (ബേബി-73) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: സുമംഗലാദേവി, പരേതയായ സുശീലാദേവി, പ്രൊഫ. പി.ജി. രവീന്ദ്രനാഥ് (രാജൻ). സഞ്ചയനം ആഗസ്റ്റ് ഒന്നിന്.