പുത്തൂർ: പ്ലാക്കാട് ലിബി ഭവനിൽ പരേതനായ വിശ്വഭരന്റെ ഭാര്യ അണിയ ഗൗരി (101) നിര്യാതയായി. മക്കൾ: ചന്ദ്രബാലൻ, പരേതനായ രാമചന്ദ്രൻ, പരേതനായ പുഷ്പാലയൻ, പൊന്നമ്മ, സുഗന്ധി, രാജേശ്വരി. മരുമക്കൾ: ലീല, സുഭാഷിണി, തങ്കമണി, പരേതനായ ശിവദാസൻ, രതികേശ്വരൻ, കൃഷ്ണൻ.