kunjumol-eeppan-77

പുത്തൂർ: ആലുമ്മൂട്ടിൽ വീട്ടിൽ കുഞ്ഞുമോൾ ഈപ്പൻ (77) നിര്യാതയായി. സഹോദരങ്ങൾ: ബാബു ഈപ്പൻ, രാജു ഈപ്പൻ, പരേതരായ തങ്കമ്മ, അലക്‌സ് ഈപ്പൻ.