കൊല്ലം: കുരീപ്പുഴ സുപ്പീരിയർ നഗർ കാവറാട്ട് വടക്കതിൽ പാലാഴി വീട്ടിൽ ശിവദാസന്റെ ഭാര്യ ഇന്ദിര (71) നിര്യാതയായി. മക്കൾ: അനിൽ കുമാർ, അനില, അജികുമാർ, അജയകുമാർ, അനീഷ്. മരുമക്കൾ: രാധിക, ബാബു, ഗീത, അശ്വതി, സിനി.