തൊടിയൂർ: കല്ലേലിഭാഗം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടിയൂർ പി .എച്ച് .സിയുടെ സബ്സെന്ററിന് മുന്നിൽ നിൽപ്പ് സമരം നടത്തി.എൻ.അജയകുമാർ ഉദ്ഘാടനം ചെയ്തു.കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.രമണൻ അദ്ധ്യക്ഷനായി. പി.സോമൻപിള്ള, കൈതപ്പുഴ രാമചന്ദ്രൻ പിള്ള, വിളയിൽ അഷറഫ്, നസീംബീവി, ടി.ജി.ശ്രീജി, കെ.സുന്ദരേശൻ, സുർശനൻ, വിജയൻ, വാസു, എ.ജെ.ഡാനിയൽ എന്നിവർ സംസാരിച്ചു.