ഇളമ്പൽ: പ്ലാവിളയിൽ വീട്ടിൽ പരേതനായ മത്തായിയുടെ മകൻ അലക്സ് പി. മാത്യു (മോനി - 68) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: വിലാസ്. മക്കൾ: പ്രീയ അലക്സ്, പ്രഭു അലക്സ്. മരുമക്കൾ: ടെസിത്ത്, ആൻസു.