chandrabhanu-v-75

കൊല്ലം: ഉളിയക്കോവിൽ ചാന്ദിനി ഫൈനാൻസ് ഉടമ സ്നേഹ നഗർ - 219 ചാന്ദിനിയിൽ വി. ചന്ദ്രഭാനു (75, റിട്ട. ജില്ലാ വ്യവസായ വകുപ്പ് കൊല്ലം) നിര്യാതനായി. സംസ്കാരം പോളയത്തോട് ശ്മശാനത്തിൽ നടത്തി. ഭാര്യ: പരേതയായ എസ്. ചന്ദ്രിക. മക്കൾ: സി. വിമൽകുമാർ, സി. കമൽ (റിട്ട. എയർഫോഴ്സ്). മരുമക്കൾ: സുമലത, മഞ്ജുഷ. സഞ്ചയനം ആഗസ്റ്റ് ഒന്നിന് രാവിലെ 8ന്.