ആർച്ചൽ: മഞ്ഞലിപ്പച്ച രാധാമന്ദിരത്തിൽ ശശിധരൻ (64) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രതീഷ്, രമ്യ. മരുമക്കൾ: അശ്വതി, ബൈജു. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.