lekshmikutty-91

പന്മന: കരളി ചന്ദ്രവിലാസത്തിൽ ലക്ഷ്മിക്കുട്ടി (91) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിജയൻ, വിനയകുമാരി, വിക്രമൻ. മരുമക്കൾ: രാമചന്ദ്രൻ, പ്രസന്ന, ജയശ്രീ.