ചവറ: കൊറ്റംകുളങ്ങര മൂത്രായിൽ കിഴക്കതിൽ (എസ്.എ മഹൽ) ഹസനാരുകുട്ടിയുടെ ഭാര്യ ഖദീജാകുട്ടി (71) നിര്യാതയായി. മക്കൾ: ഷാജി, അബ്ദുൾ സലാം, നസീമ, സീനത്ത്. മരുമക്കൾ: ഹസീന, ഷീന, ഷാജഹാൻ, നാസർ.