jonykutty-k-71

കരുകോൺ: ചേറാട്ടുകുഴി പണയിൽ പുത്തൻവീട്ടിൽ കെ. ജോണിക്കുട്ടി (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മീൻകുളം ബ്രഥറൻ സഭാ സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: സിബി, സിനോൾ, പരേതനായ സിനു. മരുമക്കൾ: കുഞ്ഞുമോൻ, സുനി.