ഇരവിപുരം: ശരവണ നഗർ അഞ്ചപ്പുരയിൽ പരേതനായ കുമാരന്റെ ഭാര്യ കെ. യശോദ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലൈല, പരേതയായ ഗീത, ബൈജു (ഗവ. കോൺട്രാക്ടർ), ഷീല, ഷൈല, സജികുമാർ (കെ.എസ്.ബി.സി). മരുമക്കൾ: തുളസി, വിജയൻ, ഷംല, പരേതനായ അനിൽ, ശശികുമാർ.