ശാസ്താംകോട്ട: മനക്കര ഹരി വിഹാറിൽ ആർ. വാസുദേവൻ നായർ (88, റിട്ട. ബ്രാഞ്ച് മാനേജർ എൽ.ഐ.സി ഒഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: സി. തങ്കമണി (റിട്ട. പ്രൊഫസർ, ഡി.ബി കോളേജ് ശാസ്താംകോട്ട). മക്കൾ: ഹരി വാസുദേവൻ (ബംഗളൂരു), ഗിരി വാസുദേവൻ (യു.എസ്.എ). മരുമക്കൾ: എൽ. സ്മിത (അദ്ധ്യാപിക ഹയർ സെക്കൻഡറി സ്കൂൾ), സി.ആർ. ചിത്ര (യു.എസ്.എ).