radhamaniyamma-80

പാരിപ്പള്ളി: കണ്ണങ്കര മറാട്ടുവിള വീട്ടിൽ പരേതനായ ശിവൻപിള്ളയുടെ ഭാര്യ രാധാമണിഅമ്മ (ബേബി-80) നിര്യാതയായി. മകൾ: ബിന്ദു. മരുമകൻ: ദിലീപ്. സഞ്ചയനം 31ന് രാവിലെ 8ന്.