thankappanpilla-75

പത്തനാപുരം: കമുകും ചേരി ഷാജി വിലാസത്തിൽ തങ്കപ്പൻപിള്ള (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എസ്. പ്രസന്നകുമാരി. മക്കൾ: പി. ശ്രീജ (ഗോകുലം ചിട്ടിഫണ്ട്, പത്തനാപുരം), ഷൈനി, ടി. ഷാജി (കിറ്റെക്സ്, ആലുവ). മരുമക്കൾ: കമുകും ചേരി ജി. സുരേഷ് ബാബു (കേരള കൗമുദി ഏജന്റ്, ബി.ജെ.പി പിറവന്തൂർ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി), ജയൻ, ജലജ. സഞ്ചയനം ആഗസ്റ്റ് 2ന് രാവിലെ 8ന്.